CSIR NIO Announces Walk-In Interview for 14 Apprentice Posts  @CSIRNIOGoa
Career

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിൽ അപ്രന്റീസ് ആകാൻ അവസരം

ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബി.എസ് സി, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2026 ജനുവരി 8ന് വാക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

സമകാലിക മലയാളം ഡെസ്ക്

സി എസ് ഐ ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി (CSIR NIO) അപ്രന്റീസ് നിയമനത്തിനായി വിജ്ഞാപനം പുറത്തിറക്കി. ആകെ 14 അപ്രന്റീസ് ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബി.എസ് സി, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2026 ജനുവരി 8ന് വാക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

ഡിപ്ലോമ ട്രേഡ് – ഒഴിവുകളുടെ എണ്ണം

  • സിവിൽ എഞ്ചിനീയറിങ് – 01

  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് – 01

  • കമ്പ്യൂട്ടർ എഞ്ചിനീയറിങ് – 01

  • റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് എഞ്ചിനീയറിങ് – 01

ഗ്രാജുവേറ്റ് ട്രേഡ് – ഒഴിവുകളുടെ എണ്ണം

  • നോൺ-എഞ്ചിനീയങ് ഗ്രാജുവേറ്റ് (ഓഷ്യനോഗ്രഫി) – 07

  • നോൺ-എഞ്ചിനീയങ് ഗ്രാജുവേറ്റ് (ജനറൽ അഡ്മിനിസ്ട്രേഷൻ) – 03

യോഗ്യത

ഡിപ്ലോമ ട്രേഡ്

സിവിൽ,ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എഞ്ചിനീയറിങ് / റഫ്രിജറേഷൻ & എയർ കണ്ടീഷനിങ് / മെക്കാനിക് റഫറൻസ് & എയർ കണ്ടീഷനിങ്/ എയർ കണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ എന്നിവയിൽ മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.

ഗ്രാജുവേറ്റ് ട്രേഡ്

ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. സയൻസ് വിഷയത്തിൽ ബിരുദമുള്ളവർക്ക് മുൻഗണന.

കൂടുതൽ വിവരങ്ങൾക്ക് https://www.nio.res.in/files/view/d1eda86ca497e22 സന്ദർശിക്കുക.

Job alert: CSIR NIO Announces Walk-In Interview for 14 Apprentice Posts on January 8, 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജീവ്, മുരളീധരന്‍, സുരേന്ദ്രന്‍, ശോഭ, രമേശ്..., പ്രമുഖരെല്ലാം കളത്തിലേക്ക്; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

'കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങി'; എഴുത്തുകാരന്‍ വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്

ഗുരുവായൂര്‍ പത്മനാഭന്‍ ഓര്‍മ്മയായിട്ട് ഇന്ന് ആറു വര്‍ഷം; പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന

പൂരപ്പെരുമ നെഞ്ചിലേറ്റി നാടും നഗരവും; പരിയാനമ്പറ്റ പൂരം ഇന്ന്, ചടങ്ങുകള്‍ ഇങ്ങനെ

സ്വര്‍ണ്ണപ്പാളികളുടെ സാമ്പിള്‍ എവിടെ പരിശോധിക്കും?; കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

SCROLL FOR NEXT