ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) വിവിധ സർക്കാർ വകുപ്പുകളിലായി 1,979 ഒഴിവുകളിൽ നിയമനം നടത്തുന്നു. ആകെ 25 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.ഫോറൻസിക് സയൻസ് ലബോറട്ടറി, ഡയറക്ടറേറ്റ് ഓഫ് എജുക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി വകുപ്പ്, ലേബർ വകുപ്പ്, ഡൽഹി ആർക്കൈവ്സ് വകുപ്പ് തുടങ്ങിയവയിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അപേക്ഷകൾ ജൂലൈ 15 വരെ സമർപ്പിക്കാം.
ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്
ബയോളജി – 44
ബാലിസ്റ്റിക്സ്– 18 ഒഴിവുകൾ
കെമിസ്ട്രി – 37 ഒഴിവുകൾ
ലൈ ഡിറ്റക്ഷൻ – 12 ഒഴിവുകൾ
ഡോക്യുമെന്റ്സ് – 15 ഒഴിവുകൾ
(HRD/QC) – 5 ഒഴിവുകൾ
ഫോട്ടോ – 14 ഒഴിവുകൾ
സൈബർ ഫോറൻസിക്– 81 ഒഴിവുകൾ
ക്രൈം സീൻ / ഡിസ്ട്രിക്ട് മൊബൈൽ ഫോറൻസിക് യൂണിറ്റ്) – 46 ഒഴിവുകൾ
ഫിംഗർ പ്രിന്റ് – 1 ഒഴിവ്
ഫിസിക്സ് – 16 ഒഴിവുകൾ
ടെക്നിക്കൽ അസിസ്റ്റന്റ് (ഹിന്ദി) – 1 ഒഴിവ്
അസിസ്റ്റന്റ് ആർക്കൈവിസ്റ്റ് ഗ്രേഡ്-I – 4 ഒഴിവുകൾ
ഐ.ടി. അസിസ്റ്റന്റ് ഗ്രേഡ്-A – 125 ഒഴിവുകൾ
ഫിറ്റർ ഗ്രേഡ്-II – 36 ഒഴിവുകൾ
ലിഫ്റ്റ് ഓപ്പറേറ്റർ – 13 ഒഴിവുകൾ
അസിസ്റ്റന്റ് ഓപ്പറേറ്റർ കം മെക്കാനിക് (എ.സി.) – 15 ഒഴിവുകൾ
സബ് സ്റ്റേഷൻ അപ്രന്റിസ് – 37 ഒഴിവുകൾ
ഡാറ്റ പ്രോസസിംഗ് അസിസ്റ്റന്റ് ഗ്രേഡ്-A – 21 ഒഴിവുകൾ
ഡാറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ്-B – 2 ഒഴിവുകൾ
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (കംപ്യുട്ടർ സയൻസ്) – 675 ഒഴിവുകൾ
ഡൊമസ്റ്റിക് സയൻസ് ടീച്ചർ – 129 ഒഴിവുകൾ
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (സ്‌പെഷ്യൽ എജ്യുക്കേഷൻ) – 163 ഒഴിവുകൾ
സ്‌പെഷ്യൽ എഡ്യൂക്കേറ്റർ (പ്രൈമറി) – 450 ഒഴിവുകൾ
ഇലക്ട്രിക്കൽ ഓവർസിയർ / സബ് ഇൻസ്പെക്ടർ – 19 ഒഴിവുകൾ
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (കംപ്യൂട്ടർ സയൻസ്) – കംപ്യൂട്ടർ സയൻസ്/ഐ.ടി. വിഷയത്തിൽ ബിരുദം, ബി.എഡ്.
സ്പെഷ്യൽ എഡ്യൂക്കേറ്റർ (പ്രൈമറി) – സീനിയർ സെക്കൻഡറി (പ്ലസ് ടു), സ്പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമ/ബിരുദം.
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (സ്പെഷ്യൽ എഡ്യൂക്കേഷൻ) – ബിരുദം, ബി.എഡ് (സ്പെഷ്യൽ എഡ്യൂക്കേഷൻ).
ഡൊമസ്റ്റിക് സയൻസ് ടീച്ചർ – ഹോം സയൻസ് വിഷയത്തിൽ ബിരുദം, ബി.എഡ്.
ഐ.ടി. അസിസ്റ്റന്റ് ഗ്രേഡ്-A – കംപ്യൂട്ടർ സയൻസ്/ഐ.ടി. വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഫോറൻസിക് വിഭാഗങ്ങൾ) – ബന്ധപ്പെട്ട വിഷയത്തിൽ ബി.എസ്.സി./ബിരുദം.
അസിസ്റ്റന്റ് ആർക്കൈവിസ്റ്റ് ഗ്രേഡ്-I – ചരിത്രം/ആർക്കൈവൽ സ്റ്റഡീസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം.
ഡാറ്റ പ്രോസസിങ് അസിസ്റ്റന്റ് ഗ്രേഡ്-A – കംപ്യൂട്ടർ സയൻസ്/ഐ.ടി. വിഷയത്തിൽ ബിരുദം.
ഡാറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ്-B – പ്ലസ് ടു, കംപ്യൂട്ടർ പരിജ്ഞാനം, ടൈപ്പിംഗ് നൈപുണ്യം.
ഫിറ്റർ ഗ്രേഡ്-II – പത്താം ക്ലാസ്, ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ.
ലിഫ്റ്റ് ഓപ്പറേറ്റർ – പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ./ലൈസൻസ്.
അസിസ്റ്റന്റ് ഓപ്പറേറ്റർ കം മെക്കാനിക് (A/C) – പത്താം ക്ലാസ്, റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് ട്രേഡിൽ ഐ.ടി.ഐ.
സബ് സ്റ്റേഷൻ അപ്രന്റിസ് – പത്താം ക്ലാസ്, ഇലക്ട്രീഷ്യൻ/വയർമാൻ ട്രേഡിൽ ഐ.ടി.ഐ.
ഇലക്ട്രിക്കൽ ഓവർസീയർ/സബ് ഇൻസ്പെക്ടർ – ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://dsssb.delhi.gov.in/sites/default/files/DSSSB/circulars-orders/final_advt-03-2026_1.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates