ബാങ്ക് ഓഫ് ഇന്ത്യയിൽ 779 ക്രെഡിറ്റ് ഓഫീസർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

ബിരുദം മുതൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ആണ് അവസരം. പ്രവൃത്തി പരിചയും ആവശ്യമാണ്.
Bank of India career
Bank of India Invites Applications for 779 Credit Officer Posts.
Edited By:
Updated on
2 min read

ബാങ്ക് ഓഫ് ഇന്ത്യ (BOI) ക്രെഡിറ്റ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. അകെ 779 ഒഴിവുകളാണ് ഉള്ളത്. MMGS-II, MMGS-III, SMGS-IV ഗ്രേഡുകളിലായാണ് നിയമനം. ബിരുദം മുതൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ആണ് അവസരം. പ്രവൃത്തി പരിചയും ആവശ്യമാണ്. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2 ജൂലൈ 20 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

Bank of India career
6,715 ഒഴിവുകൾ,ഡിഗ്രി യോഗ്യത; ബാങ്ക് ജോലി നേടാൻ മികച്ച അവസരം

ക്രെഡിറ്റ് ഓഫീസർ – MMGS-II

  • ഒഴിവുകൾ: 677

  • പ്രായപരിധി: 25 മുതൽ 32 വയസ് വരെ

വിദ്യാഭ്യാസ യോഗ്യത:

  • സർക്കാർ അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം (Graduation) നേടിയിരിക്കണം.

  • ജനറൽ/EWS വിഭാഗത്തിന് 60% മാർക്ക്, SC/ST/OBC/PwBD വിഭാഗത്തിന് 55% മാർക്ക് ആവശ്യമാണ്.

  • അല്ലെങ്കിൽ CA / CMA (ICWA) / CS / CFA യോഗ്യത ഉണ്ടായിരിക്കണം.

Bank of India career
IBPS: പൊതുമേഖലാ ബാങ്കുകളിൽ 745 ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

അഭികാമ്യമായ അധിക യോഗ്യതകൾ:

  • കൊമേഴ്‌സ്, ബാങ്കിങ് , ഫിനാൻസ്, മാനേജ്മെന്റ്, മാർക്കറ്റിങ് അല്ലെങ്കിൽ ക്രെഡിറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ 2 വർഷത്തെ ബിരുദാനന്തര ബിരുദം (Post Graduation).

  • അല്ലെങ്കിൽ MBA / PGDBM / CA / CFA / CMA-ICWA.

  • IIBF, Moody’s അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള Trade Finance / MSME സംബന്ധിച്ച Certified Credit Professional കോഴ്‌സ്.

പ്രവൃത്തിപരിചയം:

  • യോഗ്യത നേടിയതിന് ശേഷം ഓഫീസർ തസ്തികയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം.

  • അതിൽ കുറഞ്ഞത് 2 വർഷമെങ്കിലും Scheduled Commercial Bank, Financial Institution അല്ലെങ്കിൽ NBFC-യിൽ MSME Credit, Commercial Credit, Project Finance, Mid & Large Credit എന്നിവ കൈകാര്യം ചെയ്ത പരിചയം ഉണ്ടായിരിക്കണം.

Bank of India career
ICAI: ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം; കേരളത്തിലും ഒഴിവുകൾ, ഡിഗ്രി മതി

ക്രെഡിറ്റ് ഓഫീസർ (GBO Stream) – MMGS-III

  • ഒഴിവുകൾ: 61

  • പ്രായപരിധി: 28 മുതൽ 38 വയസ് വരെ

വിദ്യാഭ്യാസ യോഗ്യത:

  • സർക്കാർ അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

  • ജനറൽ/EWS വിഭാഗത്തിന് 60% മാർക്ക്, SC/ST/OBC/PwBD വിഭാഗത്തിന് 55% മാർക്ക്.

  • അല്ലെങ്കിൽ CA / CMA (ICWA) / CS / CFA.

പ്രവൃത്തിപരിചയം:

  • ഓഫീസർ തസ്തികയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം.

  • അതിൽ കുറഞ്ഞത് 3 വർഷമെങ്കിലും MSME Credit, Commercial Credit, Project Finance അല്ലെങ്കിൽ Mid & Large Credit മേഖലയിൽ Scheduled Commercial Bank, Financial Institution അല്ലെങ്കിൽ NBFC-യിൽ പ്രവർത്തിച്ച പരിചയം നിർബന്ധമാണ്.

Bank of India career
RBI: യങ് പ്രൊഫഷണൽ ഒഴിവുകൾ, എ ഐ മുതൽ സൈബർ സെക്യൂരിറ്റി വരെ, 1.5 ലക്ഷം സ്റ്റൈപെൻഡ്

ക്രെഡിറ്റ് ഓഫീസർ (GBO Stream) – SMGS-IV

  • ഒഴിവുകൾ: 41

  • പ്രായപരിധി: 32 മുതൽ 45 വയസ് വരെ

വിദ്യാഭ്യാസ യോഗ്യത:

  • സർക്കാർ അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

  • ജനറൽ/EWS വിഭാഗത്തിന് 60% മാർക്ക്, SC/ST/OBC/PwBD വിഭാഗത്തിന് 55% മാർക്ക്.

  • അല്ലെങ്കിൽ CA / CMA (ICWA) / CS / CFA.

പ്രവൃത്തിപരിചയം:

  • യോഗ്യത നേടിയതിന് ശേഷം ഓഫീസർ തസ്തികയിൽ കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തിപരിചയം.

  • അതിൽ കുറഞ്ഞത് 4 വർഷമെങ്കിലും Scheduled Commercial Bank, Financial Institution അല്ലെങ്കിൽ NBFC-യിൽ MSME Credit, Commercial Credit, Project

Bank of India career
ബാങ്ക് ഓഫ് ബറോഡയിൽ 5000 ഒഴിവ്; കേരളത്തിലും അവസരം, അവസാന തീയതി ജൂൺ 8

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക.

https://bankofindia.bank.in/documents.pdf

Bank of India career
കൊച്ചിൻ ഷിപ്പ്‌യാർഡിൽ സേഫ്റ്റി ഓഫിസറാകാം; 5 വർഷത്തെ നിയമനം, നിരവധി ഒഴിവുകൾ
Bank of India career
സിവിൽ സർവീസ് കിട്ടിയില്ലേ?, വിഷമിക്കേണ്ട, കേന്ദ്ര സർക്കാർ ജോലി നേടാൻ ഇതാ അവസരം
Bank of India career
എഴുത്തുപരീക്ഷയില്ല; കൊച്ചിൻ ഷിപ്പ്‌യാർഡിൽ സ്കഫോൾഡർ ട്രെയിനി, 60 ഒഴിവുകൾ
Summary

Bank of India Invites Applications for 779 Credit Officer Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com