HCL Invites Applications for 7 Subject Expert Posts  @copper_ltd
Career

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്: സബ്ജക്ട് എക്സ്പേർട്ട് തസ്തികയിൽ ഒഴിവ്

അകെ 07 ഒഴിവുകളാണ് ഉള്ളത്. അഭിമുഖം വഴിയാണ് നിയമനം നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 13-01-2026.

സമകാലിക മലയാളം ഡെസ്ക്

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ (HCL) സബ്ജക്ട് എക്സ്പേർട്ട് തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 07 ഒഴിവുകളാണ് ഉള്ളത്. അഭിമുഖം വഴിയാണ് നിയമനം നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 13-01-2026.

തസ്തിക, ഒഴിവുകളുടെ എണ്ണം,

  • സീനിയർ സബ്ജക്ട് എക്സ്പർട്ട് (മൈനിങ്) – 01 ഒഴിവ്

  • സീനിയർ സബ്ജക്ട് എക്സ്പർട്ട് (എൻവയോൺമെന്റ്) – 01 ഒഴിവ്

  • സബ്ജക്ട് എക്സ്പർട്ട് (മൈനിങ്) – 01 ഒഴിവ്

  • അസോസിയേറ്റ് സബ്ജക്ട് എക്സ്പർട്ട് (ജിയോളജി) – 01 ഒഴിവ്

  • അസിസ്റ്റന്റ് സബ്ജക്ട് എക്സ്പർട്ട് (ഓഫീഷ്യൽ ലാംഗ്വേജ് – ഹിന്ദി) – 01 ഒഴിവ്

  • മെഡിക്കൽ പ്രൊഫഷണൽ – M&HS (എം ബി ബി എസ് ) – 01 ഒഴിവ്

  • മെഡിക്കൽ പ്രൊഫഷണൽ – M&HS (എം ഡി – മെഡിസിൻ) – 01 ഒഴിവ്

ഓരോ സന്ദർശനത്തിനും 3,500 മുതൽ 6,250 രൂപ വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക. https://www.hindustancopper.com/Upload/Notice/0-639030574371080000-NoticeFILE.pdf

Job alert: Hindustan Copper Limited Releases Notification for Recruitment of 7 Subject Expert Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി പൂരം നടത്തണമെന്ന് ദേവസ്വങ്ങള്‍; അന്തിമ തീരുമാനം നാളെ

അമേരിക്കയുടെ നാവിക ഉപരോധം പാളി?, 34 കപ്പലുകൾ തീരം കടന്നു, ഇറാന് 910 മില്യൺ ഡോളർ ലാഭം

ജെന്‍ സി സര്‍ക്കാരില്‍ ആദ്യവിക്കറ്റ് വീണു: അഴിമതി ആരോപണം; നേപ്പാള്‍ ആഭ്യന്തര മന്ത്രി സുധന്‍ ഗുരുങ് രാജിവച്ചു

തകർന്നടിഞ്ഞ് രാജസ്ഥാൻ ബാറ്റിങ് നിര, എറിഞ്ഞൊതുക്കി ഷമിയും കൂട്ടരും; ലഖ്നൗവിന് വിജയലക്ഷ്യം 160 റൺസ്

മോദി 'ഭീകരവാദി'; ബിജെപിയുടെ പരാതിക്ക് പിന്നാലെ നടപടി; ഖാര്‍ഗെയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

SCROLL FOR NEXT