Kerala Nursing Admission Deadline Extended to November 30, Classes to Begin December 2. ai image
Career

സീറ്റ് കിട്ടിയില്ലേ? നഴ്സിങ് കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ തീയതി നീട്ടി

ഇനിയും അഡ്മിഷൻ ലഭിക്കാത്തവർക്ക് ഈ അവസരം പ്രയോജയപ്പെടുത്താം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ നഴ്സിങ് കോഴ്‌സുകളിലേക്കുള്ള 2026–27 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള തീയതി നവംബർ 30 വരെ നീട്ടി. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇനിയും അഡ്മിഷൻ ലഭിക്കാത്തവർക്ക് ഈ അവസരം പ്രയോജയപ്പെടുത്താം.

എ.എൻ.എം, ജി.എൻ.എം, ബി.എസ്‌സി. നഴ്സിങ്, പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്സിങ്, എം.എസ്‌സി. നഴ്സിങ്, പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിങ് എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾക്കാണ് സമയപരിധി നീട്ടിയത്. പുതിയ ഉത്തരവ് പ്രകാരം ഈ കോഴ്‌സുകളുടെ ക്ലാസുകൾ ഡിസംബർ 2-ന് ആരംഭിക്കും.

Kerala Nursing Admission Deadline Extended to November 30, Classes to Begin December 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ, 187ന് ഓള്‍ഔട്ട്; ത്രില്ലര്‍ പോരില്‍ ജയം, പരമ്പര

മലപ്പുറത്ത് സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാര്‍

ഈച്ചയെ തുരത്താൻ കെമിക്കൽ സ്പ്രേ വേണ്ട, നട്ടുവളർത്താം ഈ ചെടികൾ

'എന്റെ ഡ്രൈവിങ്ങിന് അത്ര സത്പേരുള്ളതല്ല; പോയവരൊക്കെ തിരിച്ചു വരണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് ആളുകൾ വീട്ടിലുണ്ട്'

'അജയന്റെ മരണം ഒരു കേസ് സ്റ്റഡി'; ദുരൂഹതയുടെ മുഖമായി യുറേക്കാ താരം ദേവരാജ്