Kerala PSC Announces Fire and Rescue Services Recruitment file
Career

KERALA PSC: പ്ലസ് ടു പാസായോ?, ഫയർ ഫോഴ്സിൽ ജോലി നേടാം

ഫയർ ആന്റ് റെസ്ക്യൂ സർവീസസ് വകുപ്പിൽ ട്രെയിനി, ഡ്രൈവർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 14.01.2026

സമകാലിക മലയാളം ഡെസ്ക്

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ ഫയർ ആന്റ് റെസ്ക്യൂ സർവീസസ് വകുപ്പിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ഫയർ ആന്റ് റെസ്ക്യൂ സർവീസസ് വകുപ്പിൽ ട്രെയിനി, ഡ്രൈവർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 14.01.2026

ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ

1. വകുപ്പ് : ഫയർ ആന്റ് റെസ്ക്യൂ സർവീസസ്

2. ഉദ്യോഗപ്പേര് : ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ (ട്രെയിനി)

3. ശമ്പളം : ₹ 27,900 – 63,700/-

4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

5. നിയമനരീതി : നേരിട്ടുളള നിയമനം

6. പ്രായപരിധി : 18 - 26

7. യോഗ്യതകൾ : 1. വിദ്യാഭ്യാസ യോഗ്യതകൾ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം. കംപ്യൂട്ടർ ആപ്ലിക്കേഷനിലുളള ഡിപ്ലോമയുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.

ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ)

1. വകുപ്പ് : ഫയർ ആന്റ് റെസ്ക്യൂ സർവീസസ്

2. ഉദ്യോഗപ്പേര് : ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ-ട്രെയിനി)

3. ശമ്പളം : ₹ 27,900 – 63,700/-

4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

5. നിയമനരീതി : നേരിട്ടുളള നിയമനം

6. പ്രായപരിധി : 18 -26

7. യോഗ്യതകൾ : 1) പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം കംപ്യൂട്ടർ ആപ്ലിക്കേഷനിലുളള ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുക.

ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ)

https://www.keralapsc.gov.in/sites/default/files/2025-12/noti-552-25.pdf

ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ (ട്രെയിനി)

https://www.keralapsc.gov.in/sites/default/files/2025-12/noti-551-25.pdf

Job alert: Kerala PSC Announces Fire and Rescue Services Recruitment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിന്‍ യാത്ര നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വെ; ക്രിസ്മസിന് ശേഷം പ്രാബല്യത്തില്‍

പുരുഷന്മാരിൽ ബീജം കുറഞ്ഞുകൊണ്ടിരിക്കുന്നു, 2050-തിന് ശേഷം ടെസ്റ്റ്ട്യൂബ് ശിശുക്കളുടെ എണ്ണം കൂടും

ശബരിമല വിമാനത്താവള പദ്ധതി; സര്‍ക്കാരിന് തിരിച്ചടി, ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി

ഒരു വീട്ടില്‍ രണ്ടുനായകളെ വളര്‍ത്താം; നായയെ വളര്‍ത്താന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കും

7,000 mAh ബാറ്ററി, 200എംപി മെയിന്‍ കാമറ; റിയല്‍മി 16 പ്രോ സീരീസ് ജനുവരി ആറിന് വിപണിയില്‍

SCROLL FOR NEXT