Malabar Cancer Centre Invites Applications for Social Worker Posts Pexels
Career

മലബാർ കാൻസർ സെന്ററിൽ അവസരം; മാസ്റ്റർ ബിരുദം യോഗ്യത, ശമ്പളം 32,000 രൂപ, അവസാന തീയതി മെയ് 20

അപേക്ഷകൾ മെയ് 20 വരെ സമർപ്പിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

മലബാർ കാൻസർ സെന്റർ സോഷ്യൽ വർക്കർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാന്തര ബിരുദമാണ് യോഗ്യത. അകെ നാല് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകൾ മെയ് 20 വരെ സമർപ്പിക്കാം.

തസ്തിക: സോഷ്യൽ വർക്കർ

ഒഴിവുകളുടെ എണ്ണം: 04

പ്രതിമാസ ശമ്പളം: 32,000 രൂപ

യോഗ്യതകൾ

  • അംഗീകൃത സർവ്വകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഉള്ള മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (MSW).

  • കമ്പ്യൂട്ടർ ഓപ്പറേഷൻസിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.

  • പ്രായപരിധി 40 വയസ്സിൽ താഴെ ആയിരിക്കണം

നിയമന കാലാവധി: ആദ്യ ഘട്ടത്തിൽ 1 വർഷം അല്ലെങ്കിൽ പ്രോജക്ട് തീരുന്നത് വരെ. പ്രകടനം വിലയിരുത്തി കാലാവധി നീട്ടി നൽകാൻ സാധ്യതയുണ്ട്.

നിയമന രീതി: കരാർ നിയമനം.

തെരഞ്ഞെടുപ്പ് രീതി: എഴുത്തുപരീക്ഷ അല്ലെങ്കിൽ ഇൻ്റർവ്യൂ മുഖേന.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.mcc.kerala.gov.in/

Malabar Cancer Centre Invites Applications for Social Worker Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം വാങ്ങരുത്, പെട്രോള്‍ കുറയ്ക്കണം'; പ്രധാനമന്ത്രിയുടെ വാക്കുകള്‍ പരാജയത്തിന്റെ തെളിവെന്ന് രാഹുല്‍

Kerala CM Selection Live: ഘടക കക്ഷികള്‍ ആര്‍ക്കു വേണ്ടിയും പറഞ്ഞിട്ടില്ലെന്ന് മുരളീധരന്‍

"സ്നേഹം വിളിച്ചറിയിക്കപ്പെടേണ്ടത്" -സോഷ്യൽ മീഡിയയിൽ ചർച്ചയായി തൃഷ

വിവാഹ വിരുന്നിടെ ചിക്കന്‍കറി ഷര്‍ട്ടില്‍ തെറിച്ചു; വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്; യുവാവ് മരിച്ചു

നാടകീയ ജയം, പിന്നാലെ ആര്‍സിബി കോച്ച് ആന്‍ഡി ഫ്‌ളവറിന് പിഴ ശിക്ഷ!

SCROLL FOR NEXT