M.Pharm 2025-26 Mop-Up Allotment List Released  file
Career

എം.ഫാം കോഴ്‌സ്: താത്ക്കാലിക മോപ് - അപ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

അലോട്ട്‌മെന്റുമായി ബന്ധപ്പെട്ടും ഡാറ്റ പിശകുകളുമായി ബന്ധപ്പെട്ടും പരാതിയുള്ള അപേക്ഷകർ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് പരാതി സമർപ്പിക്കണം.

സമകാലിക മലയാളം ഡെസ്ക്

2025-26 അധ്യയന വർഷത്തെ എം.ഫാം കോഴ്‌സ് പ്രവേശനത്തിനായുള്ള താത്ക്കാലിക മോപ്-അപ് അലോട്ട്‌മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.cee.kerala.gov.in സന്ദർശിച്ചു അലോട്ട്‌മെന്റ് വിശദാംശങ്ങൾ ഓൺലൈനായി പരിശോധിക്കാം.

അലോട്ട്‌മെന്റുമായി ബന്ധപ്പെട്ടും ഡാറ്റ പിശകുകളുമായി ബന്ധപ്പെട്ടും പരാതിയുള്ള അപേക്ഷകർ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് പരാതി സമർപ്പിക്കണം. പരാതികൾ സമർപ്പിക്കേണ്ട അവസാന സമയം ഡിസംബർ 9 വൈകുന്നേരം 6 മണി.

കൂടുതൽ വിവരങ്ങൾക്കും നിർദേശങ്ങൾക്കും അപേക്ഷകർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം സന്ദർശിക്കുകയോ, അല്ലെങ്കിൽ 0471-2332120, 0471-2338487, 0471-2525300 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

Gulf news: M.Pharm 2025-26 Mop-Up Allotment List Released by CEE Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ കോപ്പികള്‍ എടുക്കാന്‍ പാടില്ല; പുതിയ നിയമം നടപ്പാക്കാന്‍ യുഐഡിഎഐ

ഫോമിലുള്ള സഞ്ജു കളിക്കുമോ? ​​ഗിൽ തിരിച്ചെത്തി, ഓപ്പണറാകും; ടി20 പരമ്പര തുടങ്ങുന്നു

'അവന്റെ മോന്തയ്ക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ആ നിമിഷം ജയിച്ചതാണവള്‍'; വിമര്‍ശനവുമായി സാറാ ജോസഫ്

SCROLL FOR NEXT