ഇന്ത്യൻ വ്യോമസേന (IAF) 144 അപ്രന്റീസ് തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് വ്യോമസേനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. 17 മുതൽ 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 30-12-2025.
ടേണർ – 10
മെഷിനിസ്റ്റ് – 08
മെഷിനിസ്റ്റ് (ഗ്രൈൻഡർ) – 06
ഷീറ്റ് മെറ്റൽ വർക്കർ – 02
വെൽഡർ (Gas & Electric) – 04
ഇലക്ട്രീഷ്യൻ (Aircraft) – 10
ഇലക്ട്രീഷ്യൻ – 04
ഇലക്ട്രോപ്ലേറ്റർ – 04
കാർപെന്റർ – 02
മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ് – 05
മെക്കാനിക് മെയിന്റനൻസ് (കെമിക്കൽ പ്ലാന്റ്) – 02
മെക്കാനിക് (Instrument Aircraft) – 06
മെക്കാനിക് (Motor Vehicle) – 02
ഫിറ്റർ – 19
ലാബ് അസിസ്റ്റന്റ് (Chemical Plant) – 02
പെയിന്റർ ജനറൽ – 11
ഡെസ്ക് ടോപ് പബ്ലിഷിംഗ് ഓപ്പറേറ്റർ – 04
പവർ ഇലക്ട്രീഷ്യൻ – 02
മെക്കാനിക് മികാട്രോണിക്സ് – 06
TIG/MIG വെൽഡർ – 06
ക്വാളിറ്റി അഷ്വറൻസ് അസിസ്റ്റന്റ് – 05
കെമിക്കൽ ലബോറട്ടറി അസിസ്റ്റന്റ് – 04
സി എൻ സി പ്രോഗ്രാമർ കം ഓപ്പറേറ്റർ – 06
മെയിന്റനൻസ് മെക്കാനിക് – 02
മെക്കാനിക് (Electrical Maintenance – Process Plant) – 02
മെക്കാനിക് മെക്കാനിക്കൽ മെയിന്റനൻസ് (Industrial Automation) – 06
മെക്കാനിക് ഇലക്ട്രിക്കൽ മെയ്ന്റനൻസ് (Industrial Automation) – 04
അംഗീകൃത ബോർഡിൽ നിന്ന് 10-ാം ക്ലാസും 12-ാം ക്ലാസും പാസായിരിക്കണം
NCVT/SCVT അംഗീകൃത സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 40% മാർക്കോടെ ITI പാസായിരിക്കണം
ബന്ധപ്പെട്ട ട്രേഡിൽ ITI യോഗ്യത നിർബന്ധമാണ്
പരിശീലനകാലത്ത് ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ₹10,500/- സ്റ്റൈപൻഡ് ലഭിക്കും
എഴുത്തുപരീക്ഷ,അഭിമുഖം,രേഖ പരിശോധന എന്നിവയ്ക്ക് ശേഷമാകും അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.apprenticeshipindia.gov.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates