NIELIT Kozhikode Recruitment for Project Leader and Engineer Posts  @CAL_NIELIT
Career

NIELIT CALICUT: പ്രോജക്ട് ലീഡർ, പ്രോജക്ട് എഞ്ചിനീയർ തസ്തികയിൽ ഒഴിവ്

പ്രോജക്ട് ലീഡർ, പ്രോജക്ട് എഞ്ചിനീയർ തസ്തികകളിലായി രണ്ട് ഒഴിവുകളാണ് ഉള്ളത്. ഒരു ലക്ഷം രൂപ വരെ പ്രതിമാസം ശമ്പളം പ്രതീക്ഷിക്കാം.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് സ്ഥിതി ചെയ്യുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആൻ്റ് ഇൻഫർമേഷൻ ടെക്‌നോളജി (NIELIT) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. പ്രോജക്ട് ലീഡർ, പ്രോജക്ട് എഞ്ചിനീയർ തസ്തികകളിലായി രണ്ട് ഒഴിവുകളാണ് ഉള്ളത്. ഒരു ലക്ഷം രൂപ വരെ പ്രതിമാസം ശമ്പളം പ്രതീക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 04-01-2026.

യോഗ്യതാ മാനദണ്ഡം

അവശ്യ യോഗ്യതകൾ: പ്രോജക്ട് ലീഡർക്ക് ഡിസൈൻ/മാനുഫാക്ചറിങ് എഞ്ചിനീയറിങിൽ എം ഇ/ എം ടെക്/പിഎച്ച്.ഡി പാസായിരിക്കണം.

പ്രോജക്ട് എഞ്ചിനീയർക്ക് മെക്കാനിക്കൽ/പ്രൊഡക്ഷൻ എഞ്ചിനീയറിങിൽ ബി ഇ/ബിടെക്/എം ടെക് പാസായിരിക്കണം.

പരിചയം: കോഴ്‌സ് മെറ്റീരിയൽ ഡെവലപ്‌മെന്റ്, അഡിറ്റീവ് മാനുഫാക്ചറിങ്, സിഎഡി/സിഎഎം, ഗവേഷണ വികസന പ്രവർത്തനങ്ങളിൽ പരിചയം.

പ്രായപരിധി: 40 വയസ്സിൽ താഴെ (പ്രോജക്റ്റ് ലീഡർ), 35 വയസ്സിൽ താഴെ (പ്രോജക്റ്റ് എഞ്ചിനീയർ)

ശമ്പളം/സ്റ്റൈപ്പൻഡ്

പ്രോജക്റ്റ് ലീഡർ: പ്രതിമാസം 50,000 - 100,000 രൂപ

പ്രോജക്റ്റ് എഞ്ചിനീയർ: പ്രതിമാസം 35,000 - 50,000 രൂപ

എഴുത്ത് പരീക്ഷയുടെയും,അഭിമുഖത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷ ഫീസ് ഇല്ല. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.nielit.gov.in/sites/default/files/recruit/WebAdvPrjLdrEngr.pdf

Job news: NIELIT Kozhikode Invites Applications for Project Leader and Project Engineer Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT