NIT Delhi Recruitment 2025 Opens for 14 Non-Teaching Posts  NIRAJ BENSAL
Career

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അവസരം

ടെക്നിക്കൽ അസിസ്റ്റന്റ്, സീനിയർ ടെക്നീഷ്യൻ, സീനിയർ അസിസ്റ്റന്റ്, ടെക്നീഷ്യൻ, ജൂനിയർ അസിസ്റ്റന്റ്, ലാബ് അറ്റൻഡന്റ്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.

സമകാലിക മലയാളം ഡെസ്ക്

ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (NIT) ജോലി നേടാൻ അവസരം. അനധ്യാപക തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. 14 ഒഴിവുകളിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 22.

ടെക്നിക്കൽ അസിസ്റ്റന്റ്, സീനിയർ ടെക്നീഷ്യൻ, സീനിയർ അസിസ്റ്റന്റ്, ടെക്നീഷ്യൻ, ജൂനിയർ അസിസ്റ്റന്റ്, ലാബ് അറ്റൻഡന്റ്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 18,000 മുതൽ 1,12,400 രൂപ വരെ ശമ്പളം ലഭിക്കും.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ(CBT) , സ്കിൽ ടെസ്റ്റ് / പ്രൊഫിഷെൻസി ടെസ്റ്റ് എന്നിവയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. ഉയർന്ന പ്രായപരിധി,വിദ്യാഭ്യാസ യോഗ്യത,അപേക്ഷ ഫീസ് തുടങ്ങിയ വിവരങ്ങൾക്കായി https://nitdelhi.ac.in/non-teaching-recruitment-2/ സന്ദർശിക്കുക.

Job alert: NIT Delhi Recruitment 2025 Opens for 14 Non-Teaching Posts Assistant Jr Assistant OA and Others.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

പെയ്‌സിനും ഭൂപതിക്കും ശേഷം ഇന്ത്യന്‍ ടെന്നീസ് ഐക്കണ്‍; രോഹന്‍ ബൊപ്പണ്ണ വിരമിച്ചു

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്താന്‍ കുറുക്കുവഴി

SCROLL FOR NEXT