SAMEER Recruitment 2026 for 147 Project Posts @SAMEER_RnD
Career

സമീറിൽ നിരവധി ഒഴിവുകൾ; എൻജിനീയർമാർക്ക് അവസരം

പ്രോജക്ട് എൻജിനീയർ, പ്രോജക്ട് സയന്റിഫിക് അസിസ്റ്റന്റ്, പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസോസിയേറ്റ് എന്നീ തസ്തികകളിലായി നിരവധി ഒഴിവുകളുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എൻജിനീയറിങ് & റിസർച്ച് (SAMEER) വിവിധ പ്രോജക്ട് തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 147 ഒഴിവുകളാണ് ഉള്ളത്.

കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണ്. പ്രോജക്ട് എൻജിനീയർ, പ്രോജക്ട് സയന്റിഫിക് അസിസ്റ്റന്റ്, പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസോസിയേറ്റ് എന്നീ തസ്തികകളിലായി നിരവധി ഒഴിവുകളുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 25-01-2026.

തസ്തിക – ഒഴിവുകളുടെ എണ്ണം

പ്രൊജക്റ്റ് എൻജിനീയർ

  • ആർ എഫ് & മൈക്രോവേവ് : 9 ഒഴിവുകൾ

  • ഇലക്ട്രോണിക്സ് / ഇ എക്സ് ടി സി : 30 ഒഴിവുകൾ

  • ഇലക്ട്രോണിക്സ് / ഇ എക്സ് ടി സി (ഡെപ്യൂട്ടേഷൻ) : 1 ഒഴിവ്

  • ഇലക്ട്രോണിക്സ് / ഇ എക്സ് ടി സി (EM/എൻവയോൺമെന്റൽ ടെസ്റ്റ് & മെഷർമെന്റ്) : 5 ഒഴിവുകൾ

  • കമ്പ്യൂട്ടർ സയൻസ് / ഐ.ടി : 7 ഒഴിവുകൾ

  • സേഫ്റ്റി : 3 ഒഴിവുകൾ

  • ഇലക്ട്രിക്കൽ : 1 ഒഴിവ്

  • ഇലക്ട്രിക്കൽ (HVAC) : 1 ഒഴിവ്

  • മെക്കാനിക്കൽ : 13 ഒഴിവുകൾ

  • സിവിൽ എൻജിയറിങ് : 1 ഒഴിവ്

  • ഇലക്ട്രോണിക്സ് : 2 ഒഴിവുകൾ

  • ഫിസിക്സ് : 3 ഒഴിവുകൾ

  • അറ്റ്മോസ്ഫെറിക് സയൻസ് : 1 ഒഴിവ്

  • ഇലക്ട്രോണിക്സ് : 19 ഒഴിവുകൾ

പ്രൊജക്റ്റ് അസ്സോസിയേറ്റ്

  • ഇലക്ട്രോണിക്സ് : 2 ഒഴിവുകൾ

  • ഫിസിക്സ് : 3 ഒഴിവുകൾ

  • അറ്റ്മോസ്ഫെറിക് സയൻസ് : 1 ഒഴിവ്

പ്രൊജക്റ്റ് ടെക്നിക്കൽ അസിസ്റ്റന്റ് (എ )

  • ഇലക്ട്രോണിക്സ് : 19 ഒഴിവുകൾ

  • ഇലക്ട്രോണിക്സ് (EM/എൻവയോൺമെന്റൽ ടെസ്റ്റ് & മെഷർമെന്റ്) : 3 ഒഴിവുകൾ

  • മെഡിക്കൽ ഇലക്ട്രോണിക്സ് : 2 ഒഴിവുകൾ

  • ഫിസിക്സ് : 1 ഒഴിവ്

  • ഇലക്ട്രിക്കൽ : 1 ഒഴിവ്

  • കെമിക്കൽ : 1 ഒഴിവ്

  • മെക്കാനിക്കൽ : 6 ഒഴിവുകൾ

  • ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് മെക്കാനിക് : 9 ഒഴിവുകൾ

  • ഫിറ്റർ : 15 ഒഴിവുകൾ

പ്രൊജക്റ്റ് ടെക്നിക്കൽ അസിസ്റ്റന്റ് (ബി )

  • ഇലക്ട്രീഷ്യൻ : 2 ഒഴിവുകൾ

  • ഇലക്ട്രോപ്ലേറ്റർ : 2 ഒഴിവുകൾ

  • ടർണർ: 3 ഒഴിവുകൾ

  • മെഷിനിസ്റ്റ് : 6 ഒഴിവുകൾ

ഓരോ തസ്തികയ്ക്കും വ്യത്യസ്ത യോഗ്യതയാണ് വേണ്ടത്. ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ /ബി .ടെക് /എം .ഇ / എം .ടെക്/എം.എസ് സി/ ഡിപ്ലോമ/ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://sameer.gov.in/storage/recruitment/.pdf

Job alert: SAMEER Recruitment 2026 for 147 Project Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് ഇല്ല; ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; ഏഴ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കും; റൂട്ടുകള്‍ അറിയാം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം; നാളെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരികൊളുത്തി പഴയിടം; അഞ്ച് ദിവസവും വ്യത്യസ്തമായ പായസങ്ങള്‍, കലോത്സവത്തിന്റെ ഭക്ഷണപ്പുര ഉണര്‍ന്നു

അതിജീവിതയുടെ നഗ്‌നദൃശ്യങ്ങള്‍ രാഹുല്‍ പകര്‍ത്തിയോ?; രണ്ടാമത്തെ ഫോണും കണ്ടെടുത്ത് പൊലീസ്

വര്‍ണം വിതച്ച് കലാഘോഷയാത്ര; സ്വര്‍ണക്കപ്പിനെ ആവേശത്തോടെ വരവേറ്റ് പൂരനഗരി

SCROLL FOR NEXT