Six temporary teaching vacancies at Calicut University special arrangement
Career

കാലിക്കറ്റ് സർവകലാശാലയിൽ താൽക്കാലിക അധ്യാപകരുടെ ആറ് ഒഴിവുകൾ

വിഷയം, ഒഴിവുകളുടെ എണ്ണം എന്നിവ ക്രമത്തിൽ :- കമ്പ്യൂട്ടർ സയൻസ് - 02, ഇംഗ്ലീഷ് - 02, മലയാളം - 01, ഹിന്ദി - 01. യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ പി.ജി., പി.എച്ച്.ഡി. / നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.

സമകാലിക മലയാളം ഡെസ്ക്

ഇൻഫർമേഷൻ ടെക്നോളജിയിൽ (സി.സി.എസ്.ഐ.ടി) ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താൽക്കാലിക നിയമനമാണ്. വാക് - ഇൻ - ഇന്റർവ്യൂ സെപ്റ്റംബർ 19-ന് നടക്കും.

വിഷയം, ഒഴിവുകളുടെ എണ്ണം എന്നിവ ക്രമത്തിൽ :- കമ്പ്യൂട്ടർ സയൻസ് - 02, ഇംഗ്ലീഷ് - 02, മലയാളം - 01, ഹിന്ദി - 01. യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ പി.ജി., പി.എച്ച്.ഡി. / നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.

പ്രായപരിധി : 60 വയസ്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ മുതലായവ സഹിതം രാവിലെ 10.30-ന് വടകര സി.സി.എസ്.ഐ.ടിയിൽ ഹാജരാകണം. ഇ - മെയിൽ : ccsitv@uoc.ac.in , ഫോൺ : 9846564142, 9446185070.

Job news: Six temporary teaching vacancies at Calicut University.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

സ്മൃതി എഴുതി പുതു ചരിത്രം! റെക്കോര്‍ഡില്‍ മിതാലിയെ പിന്തള്ളി

പത്തനംതിട്ടയിലെ മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി, പൊതുപരീക്ഷകള്‍ക്ക് ബാധകമല്ല

5 വിക്കറ്റുകള്‍ നഷ്ടം; ഇന്ത്യ മികച്ച സ്‌കോറിനായി പൊരുതുന്നു

പി എം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം, 'ബാഹുബലി' വിക്ഷേപണം വിജയകരം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT