SRC Community College Opens Applications for Life Skills Diploma  AI gemini
Career

ഡിപ്ലോമ ഇൻ ലൈഫ് സ്‌കിൽസ് എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷിക്കാം

ശനി, ഞായർ, പൊതുഅവധി ദിവസങ്ങളിലായിരിക്കും കോഴ്‌സിന്റെ കോൺടാക്ട് ക്ലാസുകൾ സംഘടിപ്പിക്കുക. തൊഴിൽ നൈപുണ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യക്തിഗത വളർച്ചയ്ക്കും സഹായകമായ രീതിയിലാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ലൈഫ് സ്‌കിൽസ് എഡ്യൂക്കേഷൻ പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്‌സിന്റെ കാലാവധി. 18 വയസ് പൂർത്തിയായ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ശനി, ഞായർ, പൊതുഅവധി ദിവസങ്ങളിലായിരിക്കും കോഴ്‌സിന്റെ കോൺടാക്ട് ക്ലാസുകൾ സംഘടിപ്പിക്കുക. തൊഴിൽ നൈപുണ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യക്തിഗത വളർച്ചയ്ക്കും സഹായകമായ രീതിയിലാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

താൽപര്യമുള്ളവർ https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. കോഴ്‌സുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.srccc.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

Education news: SRC Community College Invites Applications for Diploma in Life Skills Education Program.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു ലോകകപ്പ് ടീമിൽ; ഗില്ലിനെ ഒഴിവാക്കി; ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു

ജങ്ക് ഫുഡ് ക്രേവിങ്സ്, വില്ലൻ ബ്രേക്ക്ഫാസ്റ്റ്

വിധികര്‍ത്താക്കള്‍ വിജിലന്‍സിന്റെ നിരീക്ഷണത്തില്‍, സ്‌കൂള്‍ കലോത്സവം പരാതി രഹിത മേളയായി മാറും; മന്ത്രി വി ശിവന്‍കുട്ടി

ഗഗന്‍യാന്‍: ഡ്രോഗ് പാരച്യൂട്ടുകളുടെ പരീക്ഷണങ്ങള്‍ വിജയകരം, നേട്ടം കുറിച്ച് ഐഎസ്ആര്‍ഒ

പ്രവാസി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് കൊല്ലത്ത്; രജിസ്റ്ററേഷൻ ആരംഭിച്ചു

SCROLL FOR NEXT