തിരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ്; കേരളത്തിൽ നാളെ മുതൽ പത്രിക സമർപ്പിക്കാം

ലോക്സഭാ തെരഞ്ഞെടുപ്പിന് കേരളത്തിലെ സ്ഥാനാർത്ഥികൾക്കു നാളെ മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് കേരളത്തിലെ സ്ഥാനാർത്ഥികൾക്കു നാളെ മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. ഏപ്രിൽ നാല് വരെ ( ഏഴ് ദിവസം) പത്രിക സമർപ്പിക്കാൻ അവസരമുണ്ട്. പത്രികകളുടെ സൂക്ഷ്മ പരിശോധന അഞ്ചിന്. എട്ട് വരെ പിൻവലിക്കാം. 

തെരഞ്ഞെടുപ്പു വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. 23നാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന് 27നാൾ ശേഷിക്കെ വോട്ടിങ് യന്ത്രം ക്രമീകരിക്കുന്ന പ്രവർത്തനങ്ങൾക്കു ജില്ലകളിൽ തുടക്കമായി. ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഉടൻ ആരംഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

കറിക്ക് ഉപ്പ് കൂടിയോ? ​ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്‌കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്