ഇന്ത്യയെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ 14ാം വാര്‍ഷികമായിരുന്നു ശനിയാഴ്ച. കൊല്ലപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് സംഘടിപ്പിച്ച മഷാല്‍ റാലിയില്‍ ശരീരമാകെ പെയിന്റ് ചെയ്ത് പങ്കെടുത്തയാള്‍/ ചിത്രം:പിടിഐ
മുംബൈ ഭീകരാക്രമണത്തിനിടെ നരിമാന്‍ ഹൗസിലെ മതിലില്‍ ബുള്ളറ്റ് തുളച്ചു കയറിയത് രേഖപ്പെടുത്തിയിരിക്കുന്നു/ ചിത്രം:പിടിഐമുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിക്കുന്ന സ്‌നിഫര്‍ ഡോഗുകള്‍/ ചിത്രം:പിടിഐ14ാം വാര്‍ഷികത്തില്‍ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ ഓര്‍ത്ത് കരയുന്ന കോമ ആശുപത്രിയിലെ ജീവനക്കാരി/ ചിത്രം:പിടിഐമുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളുമായി വിദ്യാര്‍ത്ഥികള്‍/ ചിത്രം:പിടിഐമുംബൈ ആക്രമണത്തിന്റെ ഓര്‍മ പുതുക്കുന്ന ജമ്മു കശ്മീരിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍/ ചിത്രം:പിടിഐ