Constitution Day celebration PTI
ഭരണഘടനയുടെ എഴുപത്തിയാറാം വാര്‍ഷികം ആഘോഷിച്ച് രാജ്യം.
പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി,രാജ്യസഭയിലെ കോൺഗ്സ് നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവർ പങ്കെടുത്തു.
പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തു.
ശക്തമായ ഒരു ജനാധിപത്യത്തിൻ്റെ അടിത്തറയാണ് ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
മലയാളം, മറാഠി, നേപ്പാളി, പഞ്ചാബി, ബോഡോ, കശ്മീരി, തെലുഗു, ഒഡിയ, അസമീസ് എന്നീ ഒമ്പതു ഭാഷകളിലുള്ള ഭരണഘടന പരിഭാഷ ചടങ്ങിൽ പ്രകാശനം ചെയ്തു.
Constitution Day: India celebrates the 76th anniversary of the Indian Constitution. president Droupadi Murmu addressed the nation