ബ്രിട്ടീഷ് കൊളംബിയയിലെ അഗാസിസിൽ നടക്കുന്ന ഹാരിസൺ തുലിപ് ഫെസ്റ്റിവലിൽ നിന്ന് പിടിഐ
മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ന്യൂയോർക്കിലെ മാൻഹട്ടൻ ക്രിമിനൽ കോടതിയിൽ വിചാരണ നടപടികൾ ആരംഭിക്കുന്നതിനായി കാത്തിരിക്കുന്നുനേപ്പാളിലെ ലളിത്പൂരിലുള്ള ശിവപുരി ദേശീയോദ്യാനത്തിൽ പടർന്ന കാട്ടു തീ കെടുത്താൻ ശ്രമിക്കുന്ന പൊലീസുകാരൻആൾക്കൂട്ട ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ട് തെരുവ് കടക്കാൻ ശ്രമിക്കുന്ന കുടുംബം. ഹെയ്തിയിലെ പോർട്ട് ഓ പ്രിൻസിൽ നിന്നുള്ള കാഴ്ചറഷ്യൻ ആക്രമണം തുടരുന്നതിനിടെ ക്രാസ്നോപില്ല്യ ഗ്രാമത്തിലെ ഒരു സെമിത്തേരിയിൽ നിന്നു കുഴി ബോംബ് നീക്കം ചെയ്യുന്ന യുക്രൈൻ സൈനികൻ