Reba Monica John Instagram
ചിത്രജാലം

അമ്മയാകാനൊരുങ്ങി റെബ മോണിക്ക

അമ്മയാകാൻ ഒരുങ്ങുന്നുവെന്ന സന്തോഷം ആരാധകരുമായി പങ്കുവച്ച് നടി റെബ മോണിക്ക ജോൺ.
നിറവയറിലുള്ള ചിത്രങ്ങൾ റെബ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
രണ്ടിൽ നിന്ന് മൂന്നിലേക്ക് ഞങ്ങൾ വളരുന്നു എന്ന അടിക്കുറിപ്പോടെയാണ് റെബ ചിത്രങ്ങൾ പങ്കുവച്ചത്.
കടൽത്തീരത്ത് നിന്നും ഭർത്താവ് ജോമോനോടൊപ്പമുള്ള മനോഹര ചിത്രങ്ങളാണ് റെബ പങ്കുവച്ചത്.
‘ഞങ്ങൾ രണ്ടിൽ നിന്ന് മൂന്ന് ആയി വളരുന്ന ഹല്ലേലൂയ. ഈ അത്ഭുതകരമായ സമ്മാനത്തിന് കർത്താവിന് നന്ദി പറയുന്നു. ഈ പ്രത്യേക യാത്രയ്ക്ക് ഞങ്ങൾ നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹങ്ങളും തേടുന്നു'. എന്നാണ് റെബയുടെ വാക്കുകൾ.
സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് താരത്തിന് ആശംകൾ അറിയിച്ച് രംഗത്തുവന്നത്.
2022ൽ ആണ് നടി റെബ ജോണും ജോമോൻ ജോസഫും വിവാഹിതരാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വൻ പ്രതിഷേധം; എംഎ ബേബിയും വൃന്ദ കാരാട്ടും അറസ്റ്റിൽ

മുട്ടത്തോട് കളയല്ലേ; ചെടികള്‍ക്ക് ജീവനേകാന്‍ 6 രീതിയില്‍ ഉപയോഗിക്കാം

'മരണക്കടലിൻ അകലെ മറുകരയോ?'; 'ബാച്ച്‌ലർ പാർട്ടി Deux' ലെ ആ​ദ്യ ​ഗാനമെത്തി, പാടിയിരിക്കുന്നത് മംമ്തയും ശ്രീനാഥ് ഭാസിയും

പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ വി. ശശി നീലേശ്വരം അന്തരിച്ചു

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും വീണ്ടും ഒന്നിക്കുന്നു; 'റൂം നമ്പർ: 9' ഫസ്റ്റ് ലുക്ക് പുറത്ത്