നടി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു.  PTI
ചിത്രജാലം

'അഭിനയ സരസ്വതി'യ്ക്ക് വിട

'അഭിനയ സരസ്വതി' എന്നും 'കന്നഡത്ത് പൈങ്കിളി' എന്നും വിശേിഷിപ്പിക്കപ്പെട്ട വിഖ്യാത അഭിനേത്രിയാണ് ബി സരോജ ദേവി.

1955ല്‍ പുറത്തിറങ്ങിയ മഹാകവി കാളിദാസ ആയിരുന്നു ആദ്യ സിനിമ
ജനപ്രീയ ജോഡിയായിരുന്നു എംജിആറും സരോജ ദേവിയും
200 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്
1969 ല്‍ പദ്മശ്രീയും 1992ല്‍ പദ്മഭൂഷനും നല്‍കി രാജ്യം ആദരിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം