റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്‍റിന്‍റെയും സംഗീതിന് എത്തിയ നടി കിയാര അഡ്വാനിയും സിദ്ധാര്‍ഥ മല്‍ഹോത്രയും -pti
മാധുരി ദീക്ഷിത്തും ഭര്‍ത്താവ് ശ്രീറാം മാധവും ചടങ്ങില്‍. ചലിച്ചിത്ര, കായിക രംഗത്തുനിന്നുള്ള ഒട്ടേറെപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തുക്രിക്കറ്റര് സൂര്യകുമാര്‍ യാദവും ഭാര്യ ദേവിഷ ഷെട്ടിയും വിവാഹ ചടങ്ങില്വിദ്യാ ബാലനും ഭര്‍ത്താവ് സിദ്ധാര്‍ഥ് റോയ് കപൂറും സംഗീത് ചടങ്ങില്‍.ഹര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, ക്രുനാല്‍ പാണ്ഡ്യ, ഭാര്യ പാങ്കൂരി ശര്‍മ എന്നിവര്‍ സംഗീത് വേദിയില്ഷാഹിദ് കപൂര്‍ ഭാര്യ മീരാ രാജ്പുത്തിനൊപ്പംവരുണ് ധവാനും ഭാര്യ നതാഷ ദലാലുംജനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും ചടങ്ങിനെത്തിയപ്പോള്‍