ഏഷ്യയിലെ ഏറ്റവും വലിയ റ്റുലിപ് പൂന്തോട്ടം കശ്മീരിലെ ശ്രീനഗറിലാണുള്ളത്./ ചിത്രം; എഎന്‍ഐ
മാര്‍ച്ച് 19 മുതല്‍ പൂന്തോട്ടം ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും/ ചിത്രം; പിടിഐ68 വെറ്റൈറ്റിയിലെ 165 ലക്ഷത്തോളം പൂക്കളാണ് ഈ പൂന്തോട്ടത്തിലുള്ളത്./ ചിത്രം; പിടിഐആറു മാസമെടുത്താണ് പൂന്തോട്ടം തയാറാക്കിയത്./ചിത്രം; പിടിഐശ്രീനഗറിലെ പ്രത്യേകതകളിലൊന്നാണ് റ്റുലിപ് ഗാര്‍ഡന്‍/ചിത്രം; എഎന്ഐടൂറിസ്റ്റുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് റ്റൂലിപ് ഗാര്‍ഡനുകള്‍ തുറന്നു കൊടുത്തത്./ചിത്രം; എഎന്‍ഐ