മുകേഷ് അംബാനിയുടെ വീട്ടില്‍ നടന്ന ഗണേശ ചതുര്‍ഥി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ബോളീവുഡ് താരം തമന്ന ഭാട്ടിയ
പിടിഐ
ചിത്രജാലം
ഗണേശ ചതുര്‍ഥി ആഘോഷമാക്കി ബോളീവുഡ് താരങ്ങള്‍
മുകേഷ് അംബാനിയുടെ വീട്ടില്‍ നടന്ന ഗണേശ ചതുര്‍ഥി ആഘോഷത്തില്‍ ബോളീവുഡ് താരങ്ങളുള്‍പ്പെടെ നിരവധി പേരാണ് പങ്കെടുത്തത്.
മകനൊപ്പം എത്തിയ ആമിര്‍ ഖാന്‍, ഒപ്പം ആസാദും
സഹോദരന്‍ ഇബ്രാഹിം അലി ഖാനൊപ്പം എത്തിയ സാറ അലി ഖാന്ആഘോഷത്തില് പങ്കെടുക്കാനെത്തിയ ബോളീവുഡ് നടി അനന്യ പാണ്ഡെ
ആയുഷ്മാന്‍ ഖുറാനയും താഹിറ കശ്യപും
സെയ്ഫ് അലി ഖാനും കരീന കപൂറും
Subscribe to our Newsletter to stay connected with the world around you