ഉറുഗ്വേയിലെ മോണ്ടെവീഡിയോയിൽ നടന്ന കാർണിവൽ പരേഡ് എപി
ചിത്രജാലം
ആഘോഷരാവ് ... കാര്‍ണിവല്‍ കാഴ്ചകളിലൂടെ
ജനുവരി പകുതി മുതൽ ഫെബ്രുവരി അവസാനം വരെ നടക്കുന്ന 40 ദിവസത്തെ ഉത്സവമാണ് ഉറുഗ്വേയിലെ കാർണിവൽ. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കാർണിവലായി ഇത് കണക്കാക്കപ്പെടുന്നു