രണ്ട് ആധികാരിക വിജയങ്ങളുമായി ഇന്ത്യ ചാംപ്യൻസ് ട്രോഫി സെമി ഉറപ്പിച്ച് നിൽക്കുന്നു. (​ഗൗതം ​ഗംഭീർ, മോൺ മോർക്കൽ, ഋഷഭ് പന്ത്, രോഹിത് ശർമ എന്നിവർ പരിശീലനത്തിനിടെ) എക്സ്
ചിത്രജാലം

ലക്ഷ്യം അപരാജിത മുന്നേറ്റം! ടീം ഇന്ത്യ കഠിന പരിശീലനത്തിൽ, ചിത്രങ്ങൾ

ഇന്ത്യ- ന്യൂസിലൻഡ് ചാംപ്യൻസ് ട്രോഫി പോരാട്ടം മാർച്ച് രണ്ടിന്

അപരാജിതരായി അവസാന നാലിലേക്ക് മുന്നേറാനുള്ള ഒരുക്കത്തിലാണ് ടീം. (വിരാട് കോഹ്‍ലി, രവീന്ദ്ര ജഡേജ)
മാർച്ച് രണ്ട് ഞായറാഴ്ച ഇന്ത്യ ന്യൂസിലൻഡുമായി ​ഗ്രൂപ്പ് എയിൽ അവസാന പോരിനു ഇറങ്ങും. (ശ്രേയസ് അയ്യർ)
രണ്ട് ജയങ്ങളുമായാണ് കിവികളും വരുന്നത്. അവരും അപരാജിത സെമി മുന്നേറ്റം ലക്ഷ്യമിടുന്നതിനാൽ പോര് കനക്കും. (ഹർദിക് പാണ്ഡ്യ, ഹർഷിത് റാണ)
ഇരു ടീമുകളും സെമി ഉറപ്പിച്ചതിനാൽ ബെഞ്ച് കരുത്ത് പരിശോധിക്കാനും സാധ്യതയുണ്ട്. (കെഎൽ രാഹുൽ)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്‍ സര്‍പ്രൈസുകളില്ല, 10 മന്ത്രിമാരും മത്സരരംഗത്ത്; പൊന്നാനിയില്‍ എം കെ സക്കീര്‍ പരിഗണനയില്‍

വാംഖഡെയിലെ 'ടീം ഇന്ത്യ'; ഇംഗ്ലണ്ടിനെതിരായ 'ടീം ഇന്ത്യ'; തുടരെ മൂന്നാം സെമിയിലെ 'ടീം ഇന്ത്യ'

'രണ്ട് പേരും പരസ്പരം വിജയങ്ങളിൽ വളരെയധികം സന്തോഷിക്കുന്നവർ'; അജിത്തും വിജയ്‌യും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ശാലിനി

തലൈവ പൊളിറ്റിക്കല്‍ പടമല്ല, വിവാദ ടാഗ് ലൈന്‍ ഇട്ടതും ഞാനല്ല; എന്തിനാണ് പൊളിറ്റിക്കലാക്കി മാറ്റിയതെന്ന് അറിയില്ല: എഎല്‍ വിജയ്

ആദ്യം വിറ്റാര ബ്രെസ്സ, പത്തുവര്‍ഷത്തിനിടെ നിരവധി മാറ്റങ്ങള്‍; വരുന്നു ബ്രെസ്സയുടെ പുതിയ ഫെയ്‌സ് ലിഫ്റ്റ്

SCROLL FOR NEXT