സുദർശൻ പട്നായിക് നിർമിച്ച നേതാജിയുടെ മണൽശില്പം എഎൻഐ
നേതാജിയുടെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുഷ്പാർച്ചന നടത്തുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി നേതാജിക്ക് ആദരവർപ്പിക്കുന്നു ലോക്സഭ സ്പീക്കർ ഓം ബിർലയും മല്ലികാർജുൻ ഖാർഗെയും നേതാജിക്ക് ആദരവർപ്പിക്കുന്നു നേതാജിയെ തടങ്കലിൽ വെച്ച നയോപാറ പൊലീസ് സ്റ്റേഷൻ നയോപാറ പൊലീസ് സ്റ്റേഷനിലെ നേതാജി മെമ്മോറിയൽ നയോപാറ പൊലീസ് സ്റ്റേഷനിലെ നേതാജി മെമ്മോറിയൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതാജിക്ക് ആദരവ് അർപ്പിക്കുന്നു നേതാജി ജന്മദിനാഘോഷത്തിൽ കുട്ടികൾ ആസാദ് ഹിന്ദ് വാഹിനി പ്രവർത്തകർ പുഷ്പാർച്ചന നടത്തുന്നു