ഗംഗാനദിയിൽ സ്നാനം നടത്തി പ്രാർത്ഥിക്കുന്നു പിടിഐ
ചിത്രജാലം
മഹാശിവരാത്രി ആഘോഷ നിറവിൽ
രാജ്യം മഹാശിവരാത്രി ആഘോഷിക്കുന്നു
കലാകാരൻ സുദർശൻ പട്നായിക് നിർമ്മിച്ച പരമശിവന്റെ മണൽശിൽപ്പം
പ്രയാഗ് രാജിൽ ഗംഗാനദിയിൽ സ്നാനം നടത്തുന്ന ഭക്തർ ശിവരാത്രിയോടനുബന്ധിച്ച് കാശി വിശ്വനാഥ് ക്ഷേത്രം വർണവിളക്കുകൾ കൊണ്ട് അലങ്കരിച്ചപ്പോൾ അരുവിപ്പുറം ശിവക്ഷേത്രത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രാർത്ഥന നടത്തുന്നു ഡൽഹി ഗുഫാ വാല മന്ദിറിൽ പൂജ നടത്തുന്ന നടത്തുന്ന ഭക്തർ
Subscribe to our Newsletter to stay connected with the world around you