രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ അഹമ്മദാബാദിൽ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നു പിടിഐ
ചിത്രജാലം
വികസനത്തിന്റെ ചൂളം വിളിച്ച്...
രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ സർവീസിന് തുടക്കമായി
വന്ദേ മെട്രോയിൽ കയറാൻ പ്രധാനമന്ത്രി പോകുന്നു
പ്രധാനമന്ത്രി വന്ദേ മെട്രോയിൽ യാത്ര ചെയ്യുന്നു വന്ദേ മെട്രോയിൽ യാത്രക്കാരോട് മോദി സംവദിക്കുന്നു
പ്രധാനമന്ത്രി ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർക്കൊപ്പം വന്ദേ മെട്രോയിൽ
Subscribe to our Newsletter to stay connected with the world around you