ആർ പ്രഗ്നാനന്ദ, വൈശാലി, പുരുഷ ടീം ക്യാപ്റ്റൻ ശ്രീനാഥ് നാരായണൻ എന്നിവർക്ക് ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ നൽകിയ സ്വീകരണം എഎൻഐ
ഫിഡെ ചെസ് ഒളിംപ്യാഡില്‍ സ്വർണം നേടിയ ശേഷം രാജ്യത്തേക്ക് മടങ്ങിയെത്തിയ ഇന്ത്യയുടെ ഗുകേഷ് ഡി ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിലെത്തിയപ്പോൾഇന്ത്യൻ പുരുഷ ചെസ് ടീം ക്യാപ്റ്റൻ ശ്രീനാഥ് നാരായണൻ ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുന്നുഗുകേഷ് ഡി ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുന്നുചെന്നൈ വിമാനത്താവളത്തിൽ മെഡലുയർത്തി കാണിക്കുന്ന ഗുകേഷ് ഡിചെന്നൈയിലെത്തിയ ഗുകേഷ് ഡിയെ പൊന്നാടയണിച്ച് സ്വീകരിക്കുന്നു ചെന്നൈയിലെത്തിയ ഗുകേഷിനെ പൂമാലിയിട്ട് സ്വീകരിച്ചപ്പോൾ