ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ആശംസകള്‍ നേര്‍ന്നു
ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ജന്മദിനാശംസകളുമായി ലോകം.
പിന്‍ഗാമിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ദക്ഷിണേഷ്യന്‍ ഭൗമരാഷ്ട്രീയത്തില്‍ സജീവമാകുന്നതിനിടെയാണ് ജന്മദിനംഞായറാഴ്ച ദലൈലാമയ്ക്ക് തൊണ്ണൂറ് വയസ് പൂര്ത്തിയായിതാന് ഇനിയും കുറച്ച് കാലും കൂടി ജീവിക്കുമെന്ന് പിന്‍ഗാമികളെ കുറിച്ചുള്ള ചര്‍ച്ചകളോട് ദലൈലാമ വ്യക്തമാക്കി ദലൈലാമ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ച വരും ദിനങ്ങളില്‍ കൂടുതല്‍ സജീവമാക്കുമെന്നാണ് വിലയിരുത്തലുകള്‍
Dalai Lama celebrates his 90th birthday.
Subscribe to our Newsletter to stay connected with the world around you