അരവിന്ദ് കെജരിവാളിനെ റോസ് അവന്യു കോടതിയില്‍ എത്തിച്ചപ്പോള്‍ പിടിഐ
ചിത്രജാലം
കെജരിവാള്‍ തിഹാര്‍ ജയിലില്‍
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇഡി കസ്റ്റഡി അവസാനിച്ചു. 15 ദിവസം ജുഡീഷ്യല്‍ കസ്റ്റഡി
കെജരിവാളിന്‍റെ ഭാര്യ സുനിത കെജരിവാള്‍ വിധി കേള്‍ക്കാന്‍ കോടതിയില്‍
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട കെജരിവാളിനെ തിഹാര്‍ ജയിലിലേക്ക് കൊണ്ടു പോകുന്നുകെജരിവാളിൻ്റെ അഭിഭാഷകരായ മദൻ ലാലും ഭൂപീന്ദർ സിങും മാധ്യമങ്ങളോട് സംസാരിക്കുന്നുതിഹാർ ജയിലിന് പുറത്ത് പ്രതിഷേധം നടത്തിയ എഎപി അനുഭാവികളെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കുന്നു
Subscribe to our Newsletter to stay connected with the world around you