ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നൂറിലധികം വിമാനങ്ങൾ വൈകി
ഡൽഹിയിലെ കുറഞ്ഞ താപ നില 7 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്ജനുവരി എട്ടു വരെ മൂടൽ മഞ്ഞ് തുടരുമെന്നാണ് പ്രവചനംമൂടൽ മഞ്ഞിനെ വകവെയ്ക്കാതെ സ്കൂളിലേക്ക്വിസിബിലിറ്റി പൂജ്യമെന്ന് റിപ്പോർട്ട്
Subscribe to our Newsletter to stay connected with the world around you