നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബംഗാളില്‍ നടന്ന പരമ്പരാഗത മഷല്‍ റാസ് ഗര്‍ബയില്‍ നിന്ന്
എഎന്‍ഐ
മുഖ്യമന്ത്രി മമതാ ബാനര്‍ജി ഗര്‍ബ നര്‍ത്തകരോടൊപ്പം
ഗുജറാത്തിലെ സൂറത്തില്‍ നടക്കുന്ന നവരാത്രി ഉത്സവത്തില്‍ കലശം തലയില്‍ വെച്ച് നൃത്തം ചെയ്യുന്നു
സൂറത്തിലെ ഗോവര്‍ധന്‍ നാഥ്ജി ഹവേലിയില്‍ പരമ്പരാഗത വസ്ത്രം ധരിച്ചവര്‍ ഗര്‍ബ നൃത്തം ചെയ്യുന്നു
പരമ്പരാഗത വേഷത്തില്‍ ഗര്‍ബ നര്‍ത്തകര്‍. സൂറത്തില്‍ നിന്നുള്ള മറ്റൊരു കാഴ്ച