ഹിന്ദുമത വിശ്വാസമനുസരിച്ച്, ജ്യേഷ്ഠ ശുക്ലദശമി നാളിലാണ് ഗംഗാ ദേവി ഭൂമിയില്‍ അവതരിച്ചത്/ ചിത്രം: പിടിഐ
ഭഗീരഥ മഹാരാജാവ് തന്റെ പൂര്‍വ്വികരെ രക്ഷിക്കാനും മോക്ഷം നേടാനും തന്റെ കഠിനമായ തപസ്സിലൂടെ ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവന്നുവെന്നാണ് ഐതിഹ്യംഗംഗാനദിയുടെ അവതാരം ആഘോഷിക്കുന്നതാണ് ഗംഗാ ദസറ. ആരതികളും ഭജനകളും വഴിപാടുകളുമൊക്കെയായി ഗംഗാനദിയെ ആരാധിക്കാൻ ഭക്തർ ഘാട്ടുകളിൽ ഒത്തുകൂടുംഗംഗാനദിയിൽ മുങ്ങി ആത്മ ശുദ്ധി നേടാൻ ആഗ്രഹിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ ഘാട്ടുകളിൽ ഒത്തുകൂടുന്നു/ ചിത്രം: എഎൻഐദസറ ദിനത്തില്‍ ഗംഗയില്‍ കുളിക്കുന്നത് പാപങ്ങൾ മോചിപ്പിക്കുകയും മാനസിന് സമാധാനം നൽകുകയും ശരീരം ശുദ്ധീകരിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം