ഉത്തരേന്ത്യയിൽ തെരുവോരങ്ങൾ ദീപാവലി ആഘോഷങ്ങൾക്കായി ഒരുങ്ങി
ഹൈന്ദവ വിശ്വാസമനുസരിച്ച് ദീപങ്ങൾ തെളിയിച്ചും വീടുകൾ അലങ്കരിച്ചും മധുരപലഹാരങ്ങൾ കൈമാറിയും പടക്കം പൊട്ടിച്ചുമൊക്കെയാണ് ദീപാവലി ആഘോഷിക്കാറ്.
ദക്ഷിണേന്ത്യയിൽ ഒരു ദിവസം മാത്രമാണ് ദീപാവലി ആഘോഷിക്കുന്നത്.ഉത്തരേന്ത്യയിൽ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് ദീപാവലിക്ക്.ഇത്തവണ ഒക്ടോബർ 20 തിങ്കളാഴ്ചയാണ് ദീപാവലി.
Subscribe to our Newsletter to stay connected with the world around you