മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു. അരുണാചൽ പ്രദേശിൽ കാറിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഏഴ് പേർ മരിച്ചു. (Heavy Rain Updates) പിടിഐ
ചിത്രജാലം

മഴയിൽ വിറങ്ങലിച്ച് ഉത്തരേന്ത്യ: മിന്നൽ പ്രളയം, മണ്ണിടിച്ചിൽ; വ്യാപക നാശനഷ്ടം

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെത്തുടർന്ന് വൻ നാശനഷ്ടം. 27 മരണവും റിപ്പോർട്ട് ചെയ്തു.

മൺസൂൺ ശക്തമായതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സാധാരണയിലും അധികം മഴയാണ് ലഭിക്കുന്നത്.
അസം, ത്രിപുര, മേഘാലയ അടക്കമുള്ള സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്. സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അസമിൽ ഇന്നലെ ശക്തമായ മഴയിൽ നിരവധി വീടുകൾ തകർന്നു. മണ്ണിടിച്ചിലിൽ റോഡ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.‌
മേഘാലയയിൽ മഴക്കെടുതിയിൽ മൂന്നുപേർ മരിച്ചു. അടുത്ത രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

നിങ്ങള്‍ പ്രണയത്തിലാണ്, ഈ ആഴ്ച എങ്ങനെയെന്നറിയാം

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

SCROLL FOR NEXT