കലി തുള്ളി പ്രകൃതി, സ്പെയിനിലെ മഹാപ്രളയത്തിന്റെ ദുരിതക്കാഴ്ചകൾ
അഞ്ച് പതിറ്റാണ്ടിനിടെയുണ്ടായ മഹാപ്രളയം സ്പെയിനില്‍ കനത്ത നാശമാണ് വിതച്ചത്. കിഴക്കൻ മേഖലയായ വലൻസിയയിൽ പെയ്ത കനത്ത മഴയാണ് പ്രളയത്തിനിടയാക്കിയത്
സ്‌പെയിനിലെ ഉട്ട്യേലില്‍ നിന്നുള്ള കാഴ്ച
വലന്‍സിയയില്‍ നിന്നുള്ള ദൃശ്യം
പ്രളയത്തില്‍ അടിഞ്ഞ ചെളി വൃത്തിയാക്കുന്നവര്‍
പ്രളയക്കെടുതിയുടെ വലന്‍സിയയില്‍ നിന്നുള്ള മറ്റൊരു ദൃശ്യം
വീട്ടുപകരണങ്ങള്‍ വൃത്തിയാക്കുന്നവര്‍
പ്രളയം നാശം വിതച്ച ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ ദൃശ്യം
Subscribe to our Newsletter to stay connected with the world around you