പുരാണ കഥകളെ അടിസ്ഥാനമാക്കി പരമ്പരാഗതമായ മുഖംമൂടി ധരിച്ച് അവതരിപ്പിക്കുന്ന നാടോടി നൃത്തമാണ് ഗാമിറ. പിടിഐ
ചിത്രജാലം

ഈ മുഖംമൂടികൾക്ക് പിന്നിൽ ഒരു കഥയുണ്ട്...

പശ്ചിമ ബം​ഗാളിലെ ഒരു കലാരൂപമാണ് ഗാമിറ.

സം​ഗീതത്തിന്റെ അകമ്പടിയില്ലാതെയാണ് ഈ കലാരൂപം അവതരിപ്പിക്കുക.
തടിയിൽ കൊത്തിയെടുത്തതോ കളിമണ്ണിൽ ഉണ്ടാക്കിയെടുത്തതോ ആയ മുഖംമൂടികളാണ് ​ഗാമിറ നൃത്തത്തിനായി ഉപയോ​ഗിക്കുക.
കടും നിറങ്ങളിലുള്ള പെയിന്റുകളും സീക്വൻസുകളുമൊക്കെ ഉപയോ​ഗിച്ചാണ് ഈ മുഖംമൂടികൾ അലങ്കരിക്കുക.
ദൈവങ്ങളെയും ഭൂതങ്ങളെയുമൊക്കെ ഈ മുഖംമൂടിക്കുള്ളിൽ കാണാൻ കഴിയും.
യുനെസ്കോ അംഗീകരിച്ച നൃത്തം കൂടിയാണിത്.
നൂറ്റാണ്ടുകളുടെ നാടോടി പാരമ്പര്യം, വിശ്വാസം, സ്വത്വം, പ്രതിരോധം, ഒരു ജനതയുടെ ചെറുത്തുനില്പ് അങ്ങനെയെല്ലാം ഈ മുഖംമൂടികൾക്ക് പിന്നിൽ കാണാനാകും.

Gamira dance photos.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിന് വന്‍ തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി

പാക്കറ്റ് പാൽ തിളപ്പിക്കാറുണ്ടോ?; എന്നാൽ ഇതുകൂടി അറിഞ്ഞിരിക്കുക

തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍

തുരുമ്പ് പിടിച്ച ഇരുമ്പ് ചട്ടികൾ വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി

'പൈസ വാങ്ങുന്ന നായകന്മാർ പ്രൊമോഷന് നിൽക്കണം, അല്ലെങ്കിൽ പൈസ വാങ്ങരുത്'; 'വലതുവശത്തെ കള്ളൻ' ആദ്യ നഷ്ട സിനിമയെന്ന് ജോബി ജോർജ്

SCROLL FOR NEXT