മൺസൂണിന് മുന്നോടിയായി വഴിയരികിൽ പൂത്തു നിൽക്കുന്ന ഗുൽമോഹർ മരങ്ങൾ gulmohar ബിപി ദീപു/ എക്സ്പ്രസ്
തണൽ വൃക്ഷമായ ഡെലോനിക്സ് റീജിയ എന്നറിയപ്പെടുന്ന ഗുൽമോഹറിനെ മെയ്-ഫ്ലവർ ട്രീ എന്നും വിളിക്കുന്നു.jpgതിരുവനന്തപുരം വീഥികളെ ചുവപ്പണിയിച്ചു തല ഉയർത്തി നിൽക്കുന്ന ഗുൽമോഹർ വൃക്ഷങ്ങൾശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലത്താണ് മൈസൂരുവിലും ബംഗളൂരുവിവും കണ്ടിരുന്ന ഗുൽമോഹർ വൃക്ഷങ്ങളെ തിരുവനന്തപുരത്ത് കൊണ്ടുവരുന്നത്.1840-കളിലാണ് മഡഗാസ്കർ സ്വദേശിയായ ഗുൽമോഹർ ആദ്യമായി ഇന്ത്യയിലെത്തുന്നത്.