ഇന്ത്യയില്‍ ക്രിക്കറ്റ് എന്നാല്‍ സച്ചിനാണ്. സച്ചിന്റെ ചുമർ ചിത്രത്തിന് സമീപം ക്രിക്കറ്റ് കളിക്കുന്ന കുട്ടികൾ,മുംബൈയിലെ ബൈക്കുള ഗ്രൗണ്ടിൽ നിന്നുള്ള ചിത്രം/ പിടിഐ
സച്ചിന്റെ ജന്മദിനത്തിൽ സംഘടിപ്പിച്ച പെയിന്റിംഗ് മത്സരത്തിൽ താരത്തിന്റെ ചിത്രങ്ങളുള്ള ബാറ്റുകൾഒഡീഷയിലെ പുരി ബീച്ചിൽ സച്ചിന് ആശംസകൾ നേർന്ന് സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്നായിക്കലാകാരന്മാരായ അഭിഷേക് സതാമും ഗൗരവ് ഭക്ത്കട്ടും മുംബൈയിൽ ഒരുക്കിയ 50x30അടി വലുപ്പമുള്ള പെയിന്റിംഗ്'50 വയസ് തികഞ്ഞു എന്ന് എനിക്ക് ഇപ്പോഴും തോന്നുന്നില്ല. 25 വര്‍ഷത്തെ അനുഭവമുള്ള 25കാരന്‍ എന്നാണ് തോന്നല്‍', ജന്മദിനത്തിൽ സച്ചിൽ പറഞ്ഞതിങ്ങനെ