Basil Joseph, Riya Shibu Instagram
ചിത്രജാലം

സോഷ്യൽ മീഡിയ 'തൂക്കി' ബേസിലും റിയയും

സോഷ്യൽ മീഡിയയിൽ വൈറലായി റിയ ഷിബുവും ബേസിൽ ജോസഫും ഒപ്പമുള്ള ചിത്രങ്ങൾ
ഇരുവരും ഒന്നിച്ചുള്ള സിനിമയായ അതിരടിയുടെ പ്രൊമോഷൻ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.‌
ഇരുവർക്കും പുറമെ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം അതിരടിയിലെ ആദ്യ​ഗാനം ‘ഇഫ് യൂ നോ യൂ നോ’ പുറത്തിറങ്ങിയിരുന്നു.
റിയ- ബേസിൽ കോംബോക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമ്മ എന്തെന്ന് അറിയുന്നവര്‍ എപ്പോഴും വന്ദേമാതരം എന്ന് പറയും'; കേരള വിസി വീണ്ടും ആര്‍എസ്എസ് വേദിയില്‍

സർക്കാർ ഐ.ടി.ഐകളിൽ ഒഴിവുകൾ; ഗസ്റ്റ്, ജൂനിയർ ഇൻസ്ട്രക്ടർ തസ്തിക, അഭിമുഖം ഓഗസ്റ്റ് 17, 18 തീയതികളിൽ

കര്‍ണാടകയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നുപേരെ വെടിവെച്ചു കൊന്നു; ഫോറസ്റ്റ് ഓഫിസ് അടിച്ചുതകര്‍ത്ത് നാട്ടുകാര്‍, അന്വേഷണത്തിന് ഉത്തരവ്

റെയിൽവേ ജോലി സ്വപ്നമാണോ?, 3,993 ഒഴിവുകൾ; ബിരുദം, എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യത

'അമ്മ കരഞ്ഞു, ഞാൻ സ്വന്തം മോൻ ആണെന്ന കാര്യം പോലും അമ്മ മറന്നു'; ആശിഷ് ജോ ആന്റണി