ഡൽഹിയിൽ നടന്ന എമർജൻസി ഓഡിയോ ലോഞ്ചിനെത്തിയ കങ്കണ റണാവത്ത്, ഗാനരചയിതാവ് മനോജ് മുൻതാഷിർ, ജി വി പ്രകാശ് കുമാർ, അർക്കോ പ്രാവോ മുഖർജി എന്നിവർ പിടിഐ
കങ്കണ റണാവത്ത് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതുംതന്റെ ആദ്യ സംവിധാന സംരംഭമായ എമർജൻസി ഓഡിയോ ലോഞ്ചിൽ തിളങ്ങി കങ്കണമുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആയാണ് ചിത്രത്തിൽ കങ്കണയെത്തുന്നത്ഗാനരചയിതാവ് മനോജ് മുൻതാഷിറിനൊപ്പം കങ്കണഎമർജൻസി ഓഡിയോ ലോഞ്ചിൽ നിന്ന്