വീറും വാശിയും നീണ്ട പരസ്യപ്രചാരണമൊക്കെ അവസാനിച്ചു, ഇനി വിധിയെഴുത്ത്/ചിത്രം: പിടിഐ 
 ആരൊക്കെ വാഴും, ആരൊക്കെ വീഴും എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രംസംസ്ഥാനം കൈവിടാതിരിക്കാൻ നരേന്ദ്ര മോദി മുതൽ യോഗി ആദിത്യനാഥ് വരെയുള്ള പ്രമുഖരെ ഇറക്കിയായിരുന്നു ബിജെപിയുടെ പ്രചാരണംസോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമടക്കം കോൺഗ്രസിനായി ഇറങ്ങിസർവേകളിൽ രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടത് ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്, അതേസമയം, ഇക്കുറി കാര്യങ്ങൾ എളുപ്പമാണെന്നാണ് കോൺഗ്രസിൻ്റെ കണക്കുകൂട്ടൽബിജെപിയുടേത് ധ്രുവീകരണ രാഷ്ട്രീയമാണെന്ന മുദ്രാവാക്യം ഉയർത്തിയാണ് കോൺഗ്രസ് പ്രചാരണം നയിച്ചത്/ ചിത്രം: എഎൻഐഹിന്ദുത്വ കാർഡ് സജീവമാക്കിയ ബിജെപി കോൺഗ്രസിൻ്റെ ബജ്രംഗ്ദൾ നിരോധന വാഗ്ദാനത്തിനെതിരെയും ആഞ്ഞടിച്ചു