രണ്ടര പതിറ്റാണ്ടിന് ശേഷം വന്‍ നയംമാറ്റവുമായി സിപിഎം.
'നവകേരളത്തിന് ഒരു പുതിയ വഴി' എന്ന ദര്‍ശന രേഖയാണ് ഈ സംസ്ഥാന സമ്മേളനത്തിന്റെ സവിശേഷത.സിപിഎം സംസ്ഥാന സമിതിയില്‍ 17 പുതുമുഖങ്ങള്‍ ഇടം പിടിച്ചു.വീണാ ജോര്‍ജ് പ്രത്യേക ക്ഷണിതാവ്. സൂസന്‍ കോടി പുറത്ത്.
Subscribe to our Newsletter to stay connected with the world around you