KS Chithra @62: മലയാളത്തിന്റെ വാനമ്പാടിയ്ക്ക് ഇന്ന് പിറന്നാള്‍
പിറന്നാളാശംസകളുമായി ആരാധകർ
മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാൾ
ഭാഷയുടെ അതിർത്തികള്‍ ഭേദിച്ച ശബ്ദം ആലാപന സൗകുമാര്യത്തിനൊപ്പം പെരുമാറ്റത്തിലെ ലാളിത്യംഅരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രത്തില്‍ കോറസ് പാടിയാണ് സിനിമാ രംഗത്തേക്കുള്ള തുടക്കംമലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഒഡിയ, തുളു, മറാഠി, പഞ്ചാബി, രാജസ്ഥാനി തുടങ്ങിയ ഭാഷകളിലൊക്കെ ചിത്ര പാടിയിട്ടുണ്ട്.
KS Chithra celebrates 62nc birthday
Subscribe to our Newsletter to stay connected with the world around you