തായ്‍വാനും നേപ്പാളിനും ശേഷം സ്വവർഗ വിവാഹം നിയമപരമാക്കുന്ന മൂന്നാമത്തെ ഏഷ്യൻ രാജ്യമാണ് തായ്‌ലൻഡ്
കമ്യൂണിറ്റി വാക്ക് / എപി
നിയമം പ്രാബല്യത്തിലായതോടെ 18 വയസിനു മുകളിൽ പ്രായമുള്ള എല്ലാ എൽജിബിടിക്യു ദമ്പതികൾക്കും വിവാഹം രജിസ്റ്റർ ചെയ്യാംകഴിഞ്ഞ ജൂണിൽ നടന്ന പാർലമെന്‍റ് വോട്ടെടുപ്പിലാണ് സ്വവർഗ വിവാഹ ബിൽ പാസായത്
എൽജിബിടി അംഗങ്ങൾ സംഘടിപ്പിച്ച റെയിൻബോ കാർപെറ്റ് എല്ലാ വിവാഹിതരായ ദമ്പതികൾക്കും ദത്തെടുക്കലും അനന്തരാവകാശവും ലഭിക്കും