രാജ്യസഭാ ചെയർമാൻ ഇലവൻ ടീമിനായി ബൗൾ ചെയ്യുന്ന കേന്ദ്ര മന്ത്രി കിരൺ റിജിജു എപി
ചിത്രജാലം
ലോക്സഭ രാജ്യസഭയെ തോൽപ്പിച്ചു, രാഷ്ട്രീയത്തിൽ അല്ല... ക്രിക്കറ്റിൽ!
ക്ഷയരോഗ (ടിബി) ത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ലോക്‌സഭാ സ്പീക്കർ ഇലവനും രാജ്യസഭാ ചെയർമാൻ ഇലവനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിലെ കാഴ്ചകൾ
ബിജെപി എംപി അനുരാഗ് ഠാക്കൂറിന്റെ ബാറ്റിങ്. അനുരാഗ് ഠാക്കൂറാണ് ലോക്സഭാ ഇലവൻ ക്യാപ്റ്റൻ
ആസാദ് സമാജ് പാർട്ടി (കാൻഷി റാം) എംപി ചന്ദ്രശേഖർ ബാറ്റ് ചെയ്യുന്നു മത്സരത്തിൽ ലോക്സഭാ സ്പീക്കർ ഇലവൻ വിജയിച്ചുമത്സരത്തിൽ പങ്കെടുത്ത ഇരു ടീമുകളിലേയും എംപിമാർ
Subscribe to our Newsletter to stay connected with the world around you