രാജ്യത്ത് എൽപിജി ക്ഷാമം തുടരുന്നു PTI
ചിത്രജാലം

'എന്ന് തീരും ഈ പ്രതിസന്ധി?'

രാജ്യത്തിന് ആവശ്യമായി വരുന്ന എൽപിജിയുടെ 60 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ 90 ശതമാനം വരുന്നത് പശ്ചിമേഷ്യയിൽ നിന്നാണ്.
ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ ഇതുവഴിയുള്ള പാചകവാതക വരവും നിലച്ചു. ഇന്ത്യയുടെ പ്രതിദിന എൽപിജി ഉപയോഗം 93,500 ടൺ ആണെന്നാണ് കണക്ക്.
സംഘർഷം തുടങ്ങിയതിൽ പിന്നെ രാജ്യത്തേക്ക് രണ്ടു കപ്പലുകളിൽ എത്തിയത് 92,700 ടൺ എൽപിജി മാത്രം.
ആറു കപ്പലുകള്‍ ഹോർമുസ് കടക്കാൻ ഇറാന്റെ അനുമതി കാത്തു കിടക്കുകയാണ്.
LPG Cylinder

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

SCROLL FOR NEXT