ലഖ്‌നൗ: ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമമായ ത്രിവേണി സംഗമത്തിലേക്ക് ഒഴുകിയെത്തി ഭക്തര്‍ പിടിഐ
ഫെബ്രുവരി 26 വരെ നീണ്ടുനില്‍ക്കുന്ന 45 ദിവസത്തെ മഹാ കുംഭമേളയില്‍ ഏകദേശം 45 കോടി ആളുകള്‍ പങ്കെടുക്കും
ഏറെ പുണ്യമായി കരുതുന്ന ഷാഹി സ്‌നാന്‍ കര്‍മത്തില്‍ പങ്കെടുത്തത് 40ലക്ഷത്തിലധികം തീര്‍ഥാടകര്‍12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേളയാണിത്
ജനുവരി 14, 29, ഫെബ്രുവരി 3, ഫെബ്രുവരി 12 ന് ഫെബ്രുവരി 26 ദിവസങ്ങളിലാണ് പ്രധാന സ്നാനങ്ങള്‍
ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തുന്ന വിദേശ വനിത
കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണീ സംഗമത്തില്‍ കുളിച്ചാല്‍ പാപങ്ങളില്ലാതാകുമെന്നാണ് വിശ്വാസം