കുംഭമേളയ്ക്ക് ഭക്തർ എത്തിയ ബോട്ടുകൾ, ആകാശദൃശ്യം പിടിഐ
56 കോടി ആളുകൾ കുംഭമേളയിൽ പുണ്യസ്നാനം ചെയ്തുവെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് ത്രിവേണി സംഗമത്തിൽ അർച്ചന നടത്തുന്ന ഭക്തർ കുംഭമേളയിൽ പ്രാർത്ഥന നടത്തുന്ന സ്ത്രീ കുംഭമേളയിൽ പുണ്യസ്നാനത്തിനെത്തിയ ഭക്തർ കുംഭമേളയിൽ പങ്കെടുക്കാനായി ട്രെയിനിൽ കയറിപ്പറ്റാനുള്ള തിരക്ക് കുംഭമേളയ്ക്കെത്തിയ ഭക്തർ- പ്രയാഗ് രാജ് റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന്